Chungath Jewellery Latest Offers at Ernakulam, Kollam, Karunagappally and Trivandrum Showrooms
ചുങ്കത്ത് ജ്വല്ലറിയില്‍ ഡയമണ്ട് ഫെസ്റ്റ് !
ചുങ്കത്ത് ജ്വല്ലറിയുടെ തിരുവനന്തപുരം, കൊല്ലം, കുണ്ടറ, കരുനാഗപ്പള്ളി എറണാകുളം ഷോറൂമുകളിൽ നിന്ന് ഡയമണ്ട് ആഭരണം വാങ്ങുമ്പോൾ , പണിക്കൂലിയിൽ 25 % ഡിസ്‌കൗണ്ട് ലഭിക്കും.
ഡയമണ്ട് കാരറ്റിന് 15000 രൂപ ഡിസ്‌കൗണ്ടും, 1150 രൂപ മുതല്‍ 916 സ്വര്‍ണത്തിലും മൂക്കുത്തികള്‍ ലഭ്യമാണ്
ഏത് ഷോപ്പില്‍ നിന്നും വാങ്ങിയ 916 ആഭരണങ്ങള്‍ക്കും എക്‌സ്‌ചേഞ്ച് സൗകര്യം ലഭ്യമാണ്
കൂടാതെ , പഴയ സ്വര്‍ണം ഉയര്‍ന്ന വിലയ്ക്ക് വാങ്ങുന്നു
ഇതോടൊപ്പം, ബ്രൈഡൽ സെറ്റ് കോംബോ ഓഫറിലൂടെ വിവാഹാഭരണങ്ങൾ, ഏറ്റവും കുറഞ്ഞ പണിക്കൂലിയിൽ.
ഈ ഓഫറുകൾ ജനുവരി 31, 2025 വരെ മാത്രം എന്ന് മാനേജിങ് ഡയറക്ടർ രാജീവ് പോൾ അറിയിച്ചു .
ചുങ്കത്ത് ജ്വല്ലറിയിൽ അടിപൊളി ഓണം ഓഫർ !
ചുങ്കത്ത് ജ്വല്ലറിയുടെ തിരുവനന്തപുരം, കൊല്ലം, കുണ്ടറ കരുനാഗപ്പള്ളി എറണാകുളം ഷോറൂമുകളിൽ നിന്ന് സ്വർണാഭരണങ്ങൾ മാറ്റി വാങ്ങുമ്പോൾ, എക്സ്ചേഞ്ച് ഓഫറിലൂടെ നിങ്ങളുടെ പഴയ സ്വർണ്ണാഭരണങ്ങൾക്കു അന്നത്തെ മാർക്കറ്റ് വിലയേക്കാൾ, പവന് 320 രൂപ അധികം ലഭിക്കും.
കൂടാതെ, ദിവസേനെ നറുക്കെടുപ്പിലൂടെ ഒരു ഭാഗ്യശാലിക്ക് പണിക്കൂലി ക്യാഷ് ബാക്ക് ഓഫറിലൂടെ തിരികെ ലഭിക്കുന്നു.
സ്വർണ്ണ വില വർദ്ധനവിനെ അതിജീവിക്കാൻ ഗ്രാമിന് 1000 രൂപ മാത്രം അഡ്വാൻസ് നൽകി സെപ്റ്റംബർ 30 വരെ ഉള്ള പർച്ചസ് ബുക്ക് ചെയ്യാം.
ഇതോടൊപ്പം, ഡയമണ്ട് ആഭരണം വാങ്ങുമ്പോൾ , പണിക്കൂലിയിൽ 25 % ഡിസ്‌കൗണ്ട് ലഭിക്കും .
ഈ ഓഫറുകൾ സെപ്റ്റംബർ 30, 2024 വരെ മാത്രം
ചുങ്കത്ത് ജ്വല്ലറിയിൽ മൺസൂൺ ഓഫർ!
ചുങ്കത്ത് ജ്വല്ലറിയുടെ തിരുവനന്തപുരം, കൊല്ലം, കുണ്ടറ, കരുനാഗപ്പള്ളി എറണാകുളം ഷോറൂമുകളിൽ നിന്ന് സ്വർണാഭരണങ്ങൾ മാറ്റി വാങ്ങുമ്പോൾ, എക്സ്ചേഞ്ച് ഓഫറിലൂടെ നിങ്ങളുടെ പഴയ സ്വർണ്ണാഭരണങ്ങൾക്കു അന്നത്തെ മാർക്കറ്റ് വിലയേക്കാൾ, പവന് 320 രൂപ അധികം ലഭിക്കും.
കൂടാതെ സെപ്റ്റംബർ 15 വരെ വാങ്ങുന്ന സ്വർണ്ണാഭരണങ്ങൾക്കു, 30 % അഡ്വാൻസ് നൽകി മുൻകൂറായി ബുക്ക് ചെയ്യാം. എന്നാൽ 6 മാസത്തേക്ക് 50 % വും,1 വർഷത്തേക്ക് 80 % ആണ് നൽകേണ്ടത് .
അഡ്വാൻസ് ബുക്കിങ്ങിലൂടെ ആഭരണങ്ങൾ വാങ്ങുമ്പോൾ, സ്വർണവില കൂടിയാൽ , ബുക്ക് ചെയ്ത വില്കയും കുറഞ്ഞാൽ കുറഞ്ഞ വിലയ്ക്കും സ്വർണാഭരണങ്ങൾ സ്വന്തമാക്കാം.
ഇതോടൊപ്പം, ഡയമണ്ട് ആഭരണം വാങ്ങുമ്പോൾ , പണിക്കൂലിയിൽ 25 % ഡിസ്‌കൗണ്ട് ഓഫറും ലഭിക്കും
ഈ ഓഫറുകൾ ഓഗസ്റ്റ് 10, 2024 വരെ മാത്രം എന്ന് മാനേജിങ് ഡയറക്ടർ രാജീവ് പോൾ അറിയിച്ചു .